കൊടുംകുറ്റവാളികളും ഇവിടെ എത്തിയാൽ കരയും.ലോകത്തിലെ ഏറ്റവും ശപിക്കപ്പെട്ട സ്ഥലം. അമേരിക്കയിലെ ലൂസിയാനയിലുള്ള അംഗോള ജയിലിനാണ് ഈ വിശേഷണം. അമേരിക്കയിലെ ഏറ്റവും ഭയാനകമായ ജയിലാണിത്. ലോകത്തിലെ ഏറ്റവും ശപിക്കപ്പെട്ട സ്ഥലം. അമേരിക്കയിലെ ലൂസിയാനയിലുള്ള അംഗോള ജയിലിനാണ് ഈ വിശേഷണം. അമേരിക്കയിലെ ഏറ്റവും ഭയാനകമായ ജയിലാണിത്. ഏറ്റവും ക്രൂരന്മാരായ കൊടുംകുറ്റവാളികളുടെ ഇടം. അമേരിക്കയിലെ ഏറ്റവും വലിയ ഈ സുരക്ഷാ ജയില്‍ എത്ര വലിയ കുറ്റവാളിക്കും പേടി സ്വപ്നമാണ് അംഗോള ജയില്‍. ജയിലില്‍ നടന്നിരുന്ന അക്രമവും കഠിനമായ തൊഴില്‍ സാഹചര്യങ്ങളുമാണ് അതിനെ […]
ഒരു അദ്ധ്യാപികയ്ക്ക് എത്രത്തോളം അധ; പതിക്കാൻ സാധിക്കുമോയെന്ന എന്ന ചോദ്യത്തിനുള്ള ഉത്തരമായി ചൂണ്ടിക്കാണിക്കാൻ പറ്റിയ സ്ത്രീയാണ് മാഞ്ചസ്റ്ററിലെ ഡെബോറാഹ് ലോവെ എന്ന 53കാരി. 15കാരനായ വിദ്യാർത്ഥിയുമായി ശാരീരിക ബന്ധം തുടർന്ന അദ്ധ്യാപികയാണിവർ. വേറെ കൂട്ടുകാർക്ക് കൂടി ശാരീരിക ബന്ധത്തിൽ താൽപര്യമുണ്ടോയെന്ന് ഈ വിദ്യാർത്ഥിയോട് തിരക്കിയ അദ്ധ്യാപികയുമാണിവർ. ഇക്കാര്യം വിദ്യാർത്ഥിയുടെ അമ്മയറിഞ്ഞതോടെയാണ് ഈ ടീച്ചർ പെട്ട് പോയിരിക്കുന്നത്. തുടർന്ന് കേസിന്റെ വിചാരണക്കായി ലോവെ കോടതിയിൽ എത്തിയത് തന്റെ കാമുകനായ വിദ്യാർത…