അത്യാഹിത വിഭാഗത്തിൽ വാട്ട്സപ്പ് ചികിത്സയെന്ന് ആക്ഷേപം
ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാത്രി കാലങ്ങളിൽ
അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി എത്തുന്ന രോഗികൾ വലയുന്നതായാണ് ആക്ഷേപം ഉയരുന്നത്.
സീനിയർ ഡോകടർമാരോ ,ഡ്യൂട്ടി എം.ഒ യോ ഇവിടെ ഉണ്ടാകാറില്ലെന്നാണ് പരാതി .മിക്കവാറും
'പി.ജി...
സഹകരണ വാരാഘോഷം-ഭരണിക്കാവ് ബാങ്കിൽ സെമിനാർ
മാവേലിക്കര: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മാവേലിക്കര സർക്കിളിൽ ഭരണിക്കാവ് സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന സെമിനാർ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കോശി അലക്സ്...
ശുഭാനന്ദ ഗുരുവിന്റെ തപാല്‍ കവറും മൈ സ്റ്റാമ്പും പ്രകാശനം ചെയ്തു
മാവേലിക്കര : ചെറുകോല്‍ ആത്മബോധോദയ സംഘസ്ഥാപകന്‍ ശുഭാനന്ദ ഗുരുവിന്റെ സ്മരണാർത്ഥം തപാൽ വകുപ്പ് പ്രത്യേക തപാല്‍ കവറും മൈ സ്റ്റാമ്പും പ്രകാശനം ചെയ്തു. മാവേലിക്കര ചെറുകോല്‍ ശുഭാനന്ദാശ്രമ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ ആശ്രമാധിപതിയും...
മഴ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. വീടുകള്‍ വെള്ളത്തില്‍ മുങ്ങി
എടത്വ: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി. ദുരിത ബാധിതരെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു തുടങ്ങി. തലവടി പഞ്ചായത്തിലെ നിരവധി വീടുകള്‍ വെള്ളത്തില്‍...