അത്യന്തം മാരകമായ കൊവിഡ് വകഭേദം ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ചതിനു പിന്നാലെ അപായ സൂചന മുഴക്കി നിയന്ത്രണവും നിരീക്ഷണവും കർശനമാക്കി യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങൾ. യൂറോപ്യൻ...
Kerala News
ആലപ്പുഴ: നഗരത്തിൽ പതിനെട്ടാം തീയതി നടന്ന ബോംബ് സ്ഫോടനത്തിൽ മരണപ്പെട്ട കണ്ണന് ബോംബ് നിർമിച്ചു നൽകിയ തിരുവനന്തപുരം വെട്ടുകാട് സ്വദേശി ജോളി അറസ്റ്റിലായി...
ആലപ്പുഴ:ആലപ്പുഴ എ.വി.ജെ ജംഗ്ഷന് പടിഞ്ഞാറുവശം കല്ലൻ റോഡിൽ കാന നിർമിക്കാൻ കുഴിയെടുത്തപ്പോൾ കുടിവെള്ള പൈപ്പ് പൊട്ടിപോയിട്ട് രണ്ടാഴ്ചയാകുന്നു. കാന നിർമിച്ചവരും , വാട്ടർ...
പത്തനംതിട്ട : ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും പമ്പ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലും ശബരിമലയിലേക്കുള്ള തീര്‍ത്ഥാടനത്തിന് ഇന്ന് നിരോധനം ഏർപ്പെടുത്തി. ജലനിരപ്പ്...
ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാത്രി കാലങ്ങളിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി എത്തുന്ന രോഗികൾ വലയുന്നതായാണ് ആക്ഷേപം ഉയരുന്നത്....
ഡല്‍ഹി: വരും ദിവസങ്ങളില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വലിയ ആശ്വാസം ലഭിക്കും. വെള്ളിയാഴ്ച അസംസ്‌കൃത എണ്ണയുടെ വിലയില്‍ മൂന്ന് ശതമാനത്തിലധികം...
പത്തനംതിട്ട- കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ഡാം ഇന്ന് ഉച്ചയോടെ തുറന്നു. പമ്പാ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉയർത്തി...
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ടു ബസ് ഉടമകളുമായി ഗതാഗതമന്ത്രി ആന്‍റണി രാജു ഇന്ന് വൈകിട്ട് നാലരയ്ക്ക് തിരുവനന്തപുരത്ത് വച്ചു ചര്‍ച്ച നടത്തും....
പത്തനംതിട്ട : പമ്പാ നദിയില്‍ ജല നിരപ്പ് ഉയരുകയും കാലവസ്ഥ മോശമാവുകയും ചെയ്ത സാഹചര്യത്തിൽ ശബരിമലയില്‍ നടപ്പാക്കിയ തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി. കാലാവസ്ഥ...
ഇടുക്കി: മുല്ലപ്പെരിയാറില്‍, ഇടുക്കി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒരു സ്പില്‍വേ ഷട്ടര്‍ കൂടി തുറന്നു. അണക്കെട്ടിലെ...