6th October 2024

Kozhikode News

കോഴിക്കോട്: പിടികിട്ടാപ്പുള്ളിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ പ്രതിയും കൂട്ടാളികളും വളഞ്ഞിട്ട് തല്ലി. സംഭവത്തില്‍ ആറ് പൊലീസുകാര്‍ക്ക് പരിക്കേറ്റു. കുന്ദമംഗലത്തിനടുത്താണ് സംഭവം. പിടികിട്ടാപ്പുള്ളിയായ ടിങ്കു...