വാതുവെപ്പ് മൂടിവെച്ചു; പാക്കിസ്ഥാന്‍ താരം ഉമര്‍ അക്മലിന് മൂന്ന് വര്‍ഷം വിലക്ക്
വാതുവെപ്പ് സംഘം സമീപിച്ചത് മൂടിവെച്ച കാരണതാൽ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മലിനെ മൂന്ന് വര്‍ഷത്തേക്ക് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) വിലക്കി. പി സി ബിയുടെ അച്ചടക്ക സമിതിയാണ്...