തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ ഇല്ല. സ്‌കൂള്‍ തുറന്നതിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തിലാണ് ഇത്...
Reporter
പത്തനംതിട്ട : ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും പമ്പ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലും ശബരിമലയിലേക്കുള്ള തീര്‍ത്ഥാടനത്തിന് ഇന്ന് നിരോധനം ഏർപ്പെടുത്തി. ജലനിരപ്പ്...
ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാത്രി കാലങ്ങളിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി എത്തുന്ന രോഗികൾ വലയുന്നതായാണ് ആക്ഷേപം ഉയരുന്നത്....
ഡല്‍ഹി: വരും ദിവസങ്ങളില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വലിയ ആശ്വാസം ലഭിക്കും. വെള്ളിയാഴ്ച അസംസ്‌കൃത എണ്ണയുടെ വിലയില്‍ മൂന്ന് ശതമാനത്തിലധികം...
പത്തനംതിട്ട- കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ഡാം ഇന്ന് ഉച്ചയോടെ തുറന്നു. പമ്പാ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉയർത്തി...
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ടു ബസ് ഉടമകളുമായി ഗതാഗതമന്ത്രി ആന്‍റണി രാജു ഇന്ന് വൈകിട്ട് നാലരയ്ക്ക് തിരുവനന്തപുരത്ത് വച്ചു ചര്‍ച്ച നടത്തും....
പത്തനംതിട്ട : പമ്പാ നദിയില്‍ ജല നിരപ്പ് ഉയരുകയും കാലവസ്ഥ മോശമാവുകയും ചെയ്ത സാഹചര്യത്തിൽ ശബരിമലയില്‍ നടപ്പാക്കിയ തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി. കാലാവസ്ഥ...
ഇടുക്കി: മുല്ലപ്പെരിയാറില്‍, ഇടുക്കി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒരു സ്പില്‍വേ ഷട്ടര്‍ കൂടി തുറന്നു. അണക്കെട്ടിലെ...
ന്യൂഡല്‍ഹി∙ കോവിഡ് കാരണം നിർത്തിവച്ചിരുന്ന ഭക്ഷണ വിൽപന പുനരാരംഭിക്കാൻ റെയിൽവേ തീരുമാനിച്ചു. ഭക്ഷണവിതരണം വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചതായി കാണിച്ച് റെയിൽവേ ഐആർസിടിസിക്കു കത്തയച്ചു....
തിരുവനന്തപുരം : സ്‌കൂളുകള്‍ തുറന്ന ശേഷമുള്ള കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍...